FLASH NEWS
Thursday 26 November 2015
Wednesday 18 November 2015
കാസര്‍ഗോഡ് ഉപജില്ലാ സ്കൂള്‍ കലോല്‍സവം 2015 നവംബര്‍ 30 മുതല്‍ ഡിസംബര്‍ 4 വരെ തീയ്യതികളിലായി ജി
ഡബ്ലിയു എല്‍ പി എസ്സ് ഷിരിബാഗിലു സ്കൂളില്‍ നടക്കുകയാണ് . ഇതിനുള്ള
കുട്ടികളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് നവംബര്‍ 20 ന് മുന്‍പ് പൂര്‍ത്തീകരിക്കേണ്ടതാണ്.
ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തുന്നതിന്
എന്ന സൈറ്റില്‍, സ്കൂളിന്റെ സമ്പൂര്‍ണ്ണയുടെ യൂസര്‍ നെയിം പാസ്വേര്ഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
Subscribe to:
Posts (Atom)