FLASH NEWS

കാസര്‍ഗോഡ്‌ ഉപജില്ലാ അറബിക് അധ്യാപക കോംപ്ലക്സ് 15-10-2016 കാസര്‍ഗോഡ്‌ ടൌണ്‍ യുപി സ്കൂള്‍ അനക്സ് ഹാളില്‍

Wednesday 2 December 2015

Thursday 26 November 2015

കഴിഞ്ഞ വര്‍ഷം  LP,UP,HS,HSS വിഭാഗങ്ങളില്‍ കരസ്ഥമാക്കിയ എല്ലാ  OVER ALL ട്രോഫികളും 27/11/2015 (വെള്ളി)ശിരിബാഗിലൂ ഗവ: വെല്‍ഫയര്‍ എല്‍.പി.സ്കൂളില്‍ എത്തിക്കേണ്ടതാണ്. അല്ലാത്ത പക്ഷം രെജിസ്ട്രേഷന്‍ നടത്താന്‍ അനുവദിക്കുന്നതല്ല.
ARABIC KALOLSAVAM- PROGRAMME SHEDULE



PROGRAMME CHART

Wednesday 18 November 2015

കാസര്‍ഗോഡ് ഉപജില്ലാ സ്കൂള്‍ കലോല്‍സവം 2015   നവംബര്‍ 30 മുതല്‍ ഡിസംബര്‍ 4 വരെ തീയ്യതികളിലായി ജി ഡബ്ലിയു എല്‍ പി എസ്സ് ഷിരിബാഗിലു സ്കൂളില്‍ നടക്കുകയാണ് . ഇതിനുള്ള കുട്ടികളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നവംബര്‍ 20 ന് മുന്‍പ് പൂര്‍ത്തീകരിക്കേണ്ടതാണ്. 
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തുന്നതിന് 
എന്ന സൈറ്റില്‍, സ്കൂളിന്റെ സമ്പൂര്‍ണ്ണയുടെ യൂസര്‍ നെയിം പാസ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.